Wednesday 31 March 2010

അപ്പു എന്ന ഭീകരന്‍!

എന്റെ വിലക്കുറഞ്ഞ ക്യാമറയുടെ shutter speedine കൊഞ്ഞനം കാട്ടി കൊണ്ട് അവന്റെ ഫുട്ബോള്‍ പ്രകടനം. 






6 comments:

  1. ഈ ഭീകരൻ കൊള്ളാല്ലോ.

    ഗ്രേറ്റ്‌ ഷോട്ട്‌, പടങ്ങളല്ല, അപ്പുവിന്റെ പ്രകടനം.

    എന്തായാലും ശ്രമിച്ചൂലോ. അതിന്‌ നന്ദി.

    പിന്നെ, ചിത്രങ്ങൾ അത്രയും യതാർത്ഥ പിക്സെലിൽ തന്നെ ബ്ലോഗിലിടണോ?. ആസ്വാദന സുഖം കുറയുന്നു.

    Sulthan | സുൽത്താൻ

    ReplyDelete
  2. ചെല്ലന്‍ പുലിയാണ് കെട്ടാ.. ഈ വെളവെല്ലാം കഴിഞ്ഞ് ഗോളുകളടിക്കണ വിദ്യകള് ചെല്ലനറിയാവോ എന്തോ :))

    ReplyDelete
  3. ഇവന്‍ ഇപ്പൊഴും ജീവനോടെ ഉണ്ടല്ലൊ അല്ലെ...
    (എന്റെ ബ്ലോഗ്)

    ReplyDelete
  4. പയ്യന്‍ ആള്‌ കൊള്ളമല്ലൊ..
    നല്ല ചിത്രങ്ങള്‍ ഒന്നുകൂടി ചെറുതാക്കണമായിരുന്നു.

    ReplyDelete
  5. ആഹാ... മിടുക്കൻ അപ്പു!
    ഫോട്ടോ ഒന്നു ചെറുതാക്കി മാർട്ടിൻ റ്റോമും കഴിവു കാണിക്കൂ.

    ReplyDelete